ml_tn/act/25/16.md

1.5 KiB

to hand over anyone

ഇവിടെ “ഏല്‍പ്പിക്കുക” എന്നത് ആരെയെങ്കിലും ശിക്ഷിക്കുന്ന അല്ലെങ്കില്‍ വധിക്കുന്ന ജനത്തിന്‍റെ പക്കലേക്ക് അയച്ചു വിടുക എന്നാണ് സൂചിപ്പിക്കുന്നത്. മറുപരിഭാഷ: “ആരെങ്കിലും ആരെയെങ്കിലും ശിക്ഷിച്ചു കൊള്ളട്ടെ” അല്ലെങ്കില്‍ “ആരെയെങ്കിലും മരണത്തിനായി കുറ്റം വിധിക്കുക” (കാണുക: rc://*/ta/man/translate/figs-metaphor

before the accused had faced his accusers

ഇവിടെ “തന്‍റെ പ്രതിവാദികളെ അഭിമുഖീകരിച്ചു” എന്നത് തന്നെ കുറ്റാരോപിതരാക്കിയ ആളുകളെ കണ്ടുമുട്ടി എന്നതിനുള്ള ഒരു ശൈലി ആകുന്നു. മറുപരിഭാഷ: “മറ്റുള്ളവര്‍ കുറ്റം ചുമത്തുന്ന ആളുടെ മുന്‍പില്‍ നേരിട്ട് കുറ്റം ചുമത്തുന്നവര്‍ അഭിമുഖമായി കണ്ടുമുട്ടുക” (കാണുക: rc://*/ta/man/translate/figs-idiom)