ml_tn/act/25/10.md

4 lines
852 B
Markdown

# I stand before the judgment seat of Caesar where I must be judged
“ന്യായാസനം” എന്നത് പൌലോസിനെ ന്യായം വിധിക്കുവാനുള്ള കൈസരുടെ അധികാരത്തെ സൂചിപ്പിക്കുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഞാന്‍ കൈസരുടെ മുന്‍പാകെ പോകുവാന്‍ അഭ്യര്‍ത്ഥിക്കുന്നു, അതിനാല്‍ അവനു എന്നെ വിധിക്കുവാന്‍ ഇടയാകും” (കാണുക: [[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം)