ml_tn/act/25/08.md

617 B

against the temple

പൌലോസ് പറയുന്നത് ഒരുവന് യെരുശലേം ദേവാലയത്തില്‍ പ്രവേശിക്കുന്നതിനുള്ള നിയമങ്ങള്‍ ഒന്നും തന്നെ താന്‍ ലംഘിച്ചിട്ടില്ല എന്നായിരുന്നു. മറുപരിഭാഷ: “ദേവാലയ പ്രവേശനത്തിനുള്ള നിയമങ്ങള്‍ക്ക് എതിരായി” (കാണുക: rc://*/ta/man/translate/figs-synecdoche)