ml_tn/act/25/05.md

1.1 KiB

(no title)

“അവന്‍ പറഞ്ഞു” എന്ന പദപ്രയോഗം വാചകത്തിന്‍റെ പ്രാരംഭത്തിലേക്ക് നീക്കാം. മറുപരിഭാഷ: “അനന്തരം അവന്‍ പറഞ്ഞത്, “അതുകൊണ്ട്, കൈസര്യയിലേക്കു പോകുവാന്‍ കഴിവുള്ളവര്‍ അവിടേക്ക് ഞങ്ങളോടൊപ്പം വരുമാറാകട്ടെ” (കാണുക: rc://*/ta/man/translate/writing-quotations)

If there is something wrong with the man

പൌലോസ് എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍

you should accuse him

അവന്‍ നിയമ ലംഘനം നടത്തിയെന്നു നിങ്ങള്‍ ആരോപണം ഉന്നയിക്കണം അല്ലെങ്കില്‍ “നിങ്ങള്‍ അവനു എതിരായി പരാതികള്‍ കൊണ്ട് വരണം.”