ml_tn/act/25/04.md

1.1 KiB

General Information:

ഇവിടെ “ഞങ്ങള്‍” എന്ന പദം ഫെസ്തോസിനെയും തന്നോടൊപ്പം യാത്ര ചെയ്യുന്ന റോമാക്കാരെയും സൂചിപ്പിക്കുന്നു, എന്നാല്‍ തന്‍റെ ശ്രോതാക്കളെ അല്ല.(കാണുക: rc://*/ta/man/translate/figs-exclusive)

Festus answered that Paul was being held at Caesarea, and that he himself was going there soon.

ഇത് നേരിട്ടുള്ള ഒരു ഉദ്ധരണി ആയി പ്രസ്താവിക്കാം. മറുപരിഭാഷ: “എന്നാല്‍ ഫെസ്തൊസ് പറഞ്ഞത്, “പൌലോസ് കൈസര്യയില്‍ ഒരു തടവുകാരനായി ഇരിക്കുന്നു, ഞാന്‍ തന്നെ വേഗത്തില്‍ അവിടേക്ക് മടങ്ങിപ്പോകും”. (കാണുക: rc://*/ta/man/translate/figs-quotations)