ml_tn/act/25/03.md

1.0 KiB

asked him for a favor

ഇവിടെ “അവനെ” എന്ന പദം ഫെസ്തോസിനെ സൂചിപ്പിക്കുന്നു.

that Festus might summon Paul to Jerusalem

ഇത് അര്‍ത്ഥമാക്കുന്നത് ഫെസ്തോസ് തന്‍റെ സൈനികരോട് പൌലോസിനെ യെരുശലേമിലേക്ക് കൊണ്ടുവരുവാന്‍ കല്‍പ്പിക്കും എന്നാണ്. മറുപരിഭാഷ: “അതായത് താന്‍ തന്‍റെ സൈനികരോട് പൌലോസിനെ യെരുശലേമിലേക്കു കൊണ്ടുവരുവാന്‍ കല്‍പ്പന നല്‍കിയിരിക്കണം.”

so that they could kill him along the way

അവര്‍ പൌലോസിനെ ഭേദ്യം ചെയ്യുവാന്‍ ഒരുങ്ങി ഇരിക്കുക ആയിരുന്നു