ml_tn/act/24/intro.md

1.7 KiB

അപ്പോസ്തല പ്രവര്‍ത്തികള്‍ 24 പൊതു കുറിപ്പുകള്‍

ഘടനയും രൂപീകരണവും

പൌലോസ് ദേശാധിപതിയോട് പറഞ്ഞത് യെഹൂദന്മാര്‍ തന്നെക്കുറിച്ച് ചെയ്തതെന്ന് ആരോപിക്കുന്ന ഒന്നും തന്നെ താന്‍ ചെയ്തിട്ടില്ല എന്നും അതിനാല്‍ ദേശാധിപതി തന്നെ ശിക്ഷിക്കരുത് എന്നും ആയിരുന്നു

ഈ അധ്യായത്തില്‍ ഉള്ള പ്രത്യേക ആശയം

ബഹുമാനം

യെഹൂദ നേതാക്കന്മാരും ([അപ്പോ.24:2-4] (./02.md)) പൌലോസും (അപ്പോ.24:10) ദേശാധിപതിക്കു ബഹുമാനം അര്‍പ്പിക്കുന്ന പദങ്ങള്‍ കൊണ്ട് അവരുടെ സംസാരം തുടങ്ങി.

ഈ അദ്ധ്യായത്തിലെ സാദ്ധ്യതയുള്ള ഇതര പരിഭാഷാ വിഷമതകള്‍

ഭരണകൂട നേതാക്കന്മാര്‍.

“ദേശാധിപതി,” “സേനാനായകന്‍,” “ശതാധിപന്‍” എന്നീ പദങ്ങള്‍ ചില ഭാഷകളില്‍ പരിഭാഷ ചെയ്യുവാന്‍ വിഷമകരം ആയിരിക്കാം. (കാണുക: rc://*/ta/man/translate/translate-unknown)