ml_tn/act/24/22.md

2.2 KiB

General Information:

കൈസര്യയില്‍ താമസിച്ചിരുന്ന ഫേലിക്സ് ആ പ്രദേശത്തിന്‍റെ റോമന്‍ ദേശാധിപതി ആയിരുന്നു. നിങ്ങള്‍ ഈ പേര് അപ്പോ.23:24ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക. (കാണുക: rc://*/ta/man/translate/translate-names)

the Way

ഇത് ക്രിസ്ത്യാനികള്‍ക്കുള്ള ഒരു പേര് ആകുന്നു. നിങ്ങള്‍ ഇത് എപ്രകാരം ഇവിടെ [അപ്പോ. 9:2] (../09/02.md)ല്‍ പരിഭാഷ ചെയ്തുവെന്നു നോക്കുക.

When Lysias the commander comes down

സഹസ്രാധിപന്‍ ആയ ലുസിയാസ് ഇറങ്ങി വന്നപ്പോള്‍ അല്ലെങ്കില്‍ “ലുസിയാസ് സഹസ്രാധിപന്‍ താഴേക്ക് വന്ന സമയം”

Lysias

ഇത് സഹസ്രാധിപന്‍റെ പേര് ആകുന്നു. നിങ്ങള്‍ ഈ പേര് എപ്രകാരം അപ്പോ. 23:26ല്‍ പരിഭാഷ ചെയ്തുവെന്നു കാണുക

comes down from Jerusalem

യെരുശലേം കൈസര്യയെക്കാള്‍ ഉയര്‍ന്ന സ്ഥലമായതിനാല്‍ യെരുശലേമില്‍ നിന്നും താഴേക്കു വരുന്നു എന്ന് പറയുന്നത് അവര്‍ക്ക് സാധാരണ ആയിരുന്നു.

I will decide your case

നിനക്ക് എതിരായ കുറ്റാരോപണങ്ങള്‍ സംബന്ധിച്ച് ഞാന്‍ ഒരു തീരുമാനം എടുക്കുന്നതായിരിക്കും അല്ലെങ്കില്‍ “നീ കുറ്റവാളി ആണോ എന്ന് ഞാന്‍ ന്യായം വിധിക്കും”