ml_tn/act/24/21.md

1.1 KiB

It is concerning the resurrection of the dead

“പുനരുത്ഥാനം” എന്ന സര്‍വ്വനാമം “ദൈവം ജീവനിലേക്കു മടക്കി ക്കൊണ്ടുവരുന്നു” എന്ന് പ്രസ്താവിക്കാം. മറുപരിഭാഷ: “ഇത് എന്തു കൊണ്ടെന്നാല്‍ ഞാന്‍ വിശ്വസിക്കുന്നത് ദൈവം മരിച്ചവരെ വീണ്ടും ജീവനിലേക്ക് കൊണ്ടുവരും എന്നാണ്. (കാണുക: [[rc:///ta/man/translate/figs-abstractnouns]]ഉം [[rc:///ta/man/translate/figs-nominaladj]]ഉം)

I am on trial before you today

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “നിങ്ങള്‍ എന്നെ ഇന്ന് ന്യായം വിസ്തരിക്കുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)