ml_tn/act/24/18.md

8 lines
836 B
Markdown

# in a purification ceremony in the temple
ദേവാലയത്തില്‍ എന്‍റെ ശുദ്ധീകരണത്തിനായിട്ടുള്ള ആചാരങ്ങള്‍ ഞാന്‍ തന്നെ നിവര്‍ത്തിച്ചതിനു ശേഷം
# not with a crowd or an uproar
ഇത് ഒരു പ്രത്യേക പുതിയ വാചകമായി പ്രസ്താവിക്കാം. മറുപരിഭാഷ: “ഞാന്‍ ഒരു ആള്‍ക്കൂട്ടത്തെ കൂട്ടി വരുത്തുകയോ അല്ലെങ്കില്‍ ഒരു പ്രക്ഷോഭം ആരംഭിക്കുയോ ചെയ്തിട്ടില്ല.” (കാണുക: [[rc://*/ta/man/translate/figs-explicit]])