ml_tn/act/24/16.md

1.0 KiB

I always strive

ഞാന്‍ ഇപ്പോഴും കഠിനാദ്ധ്വാനം ചെയ്യുന്നു അല്ലെങ്കില്‍ “ഞാന്‍ എന്‍റെ ഏറ്റവും നല്ല പരിശ്രമം കഴിക്കുന്നു”

to have a clear conscience before God

ഇവിടെ “മനസാക്ഷി” എന്നത് ശരിയും തെറ്റും തിരഞ്ഞെടുക്കുവാനുള്ള ഒരു വ്യക്തിയുടെ ആന്തരിക ധാര്‍മ്മികതയെ സൂചിപ്പിക്കുന്നു. മറുപരിഭാഷ:”കുറ്റ രഹിതന്‍ ആയിരിക്കുക” അല്ലെങ്കില്‍ “എല്ലായിപ്പോഴും നീതിയായ പ്രവര്‍ത്തി ചെയ്യുക” (കാണുക: rc://*/ta/man/translate/figs-metonymy)

before God

ദൈവ സാന്നിധ്യത്തില്‍