ml_tn/act/24/15.md

1.6 KiB

as these men

ഈ മനുഷ്യര്‍ക്കു ഉള്ളതുപോലെ. ഇവിടെ “ഈ മനുഷ്യര്‍” എന്നത് കോടതിയില്‍ പൌലോസിനെ കുറ്റപ്പെടുത്തുന്ന യെഹൂദന്മാരെ സൂചിപ്പിക്കുന്നു.

that there will be a resurrection of both the righteous and the wicked

“പുനരുത്ഥാനം” എന്ന സര്‍വ്വനാമം “പുനരുത്ഥാനം ചെയ്യുക” എന്ന ക്രിയയായി പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം മരിച്ചവരായ സകല ആളുകളെയും, നീതിമാന്മാരെയും ദുഷ്ടന്മാരെയും ഉയിര്‍പ്പിക്കും” (കാണുക: rc://*/ta/man/translate/figs-abstractnouns)

the righteous and the wicked

ഈ സാമാന്യ വിശേഷണങ്ങള്‍ നീതിമാന്മാരെയും ദുഷ്ടന്മാരെയും സൂചിപ്പിക്കുന്നു. AT ”നീതിമാന്മാരായ ആളുകളും ദുഷ്ടരായ ആളുകളും” അല്ലെങ്കില്‍ “നീതിയായ പ്രവര്‍ത്തി ചെയ്തവരും ദുഷ്ടത പ്രവര്‍ത്തിച്ചവരും” (കാണുക: rc://*/ta/man/translate/figs-nominaladj)