ml_tn/act/24/12.md

586 B

I did not stir up a crowd

ഇവിടെ കലഹം ഉണ്ടാക്കുക എന്നത് ഒരു ലായനിയെ ഇളക്കി മറിക്കുന്നതിനു സമാനമായി, ജനത്തെ അസ്വസ്ഥതയിലേക്ക് നടത്തിയ പ്രക്ഷോഭത്തിനു രൂപകമാകുന്നു . മറുപരിഭാഷ: “ഞാന്‍ ജനത്തെ പ്രകോപിപ്പിച്ചില്ല” (കാണുക: rc://*/ta/man/translate/figs-metaphor)