ml_tn/act/24/10.md

20 lines
1.2 KiB
Markdown

# General Information:
ഇവിടെ “അവര്‍” എന്ന പദം പൌലോസിനെ കുറ്റപ്പെടുത്തുന്ന യെഹൂദന്മാരെ സൂചിപ്പിക്കുന്നു.
# Connecting Statement:
പൌലോസ് തനിക്കെതിരെ യെഹൂദന്മാര്‍ കൊണ്ടുവന്നിട്ടുള്ള ആരോപണങ്ങളെ കുറിച്ച് ദേശാധിപതിയായ ഫേലിക്സിനോട് പ്രതികരിക്കുന്നു.
# the governor motioned
ദേശാധിപതി ആംഗ്യം കാണിച്ചു
# a judge to this nation
ഇവിടെ “ജാതി” എന്ന് സൂചിപ്പിക്കുന്നത് യെഹൂദ ജനത്തെ ആണ്. മറുപരിഭാഷ: “യെഹൂദ ദേശത്തിലെ ജനതയ്ക്ക് ഒരു ന്യായാധിപന്‍ ആകുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# explain myself
എന്‍റെ സാഹചര്യം വിവരിക്കട്ടെ