ml_tn/act/24/08.md

643 B

to learn about these charges we are bringing against him

ഞങ്ങള്‍ അവനെ സംബന്ധിച്ച് കൊണ്ട് വന്നിട്ടുള്ള ഈ ആരോപണങ്ങള്‍ സത്യമാണോ അല്ലയോ എന്ന് അറിയുവാന്‍ ഇടയാകും അല്ലെങ്കില്‍ “ഞങ്ങള്‍ അവനെ കുറിച്ച് പറയുന്ന ആരോപണങ്ങള്‍ അവന്‍ കുററ വാളിയാണോ അല്ലയോ എന്ന് അറിയുവാന്‍ ഇടയാക്കും”