ml_tn/act/24/07.md

608 B

General Information:

ഇവിടെ “നീ” എന്ന പദം ഏകവചനവും ദേശാധിപതിയായ ഫേലിക്സിനെ സൂചിപ്പിക്കുന്നതും ആണ്. (കാണുക: rc://*/ta/man/translate/figs-you)

Connecting Statement:

തെര്‍ത്തുല്ലൊസ് ദേശാധിപതി ഫേലിക്സിന്‍റെ മുന്‍പില്‍ തന്‍റെ ആരോപണങ്ങള്‍ നിരത്തുന്നത് അവസാനിപ്പിക്കുന്നു.