ml_tn/act/24/05.md

16 lines
2.0 KiB
Markdown

# this man to be a pest
ഇവിടെ പൌലൊസിനെ കുറിച്ച് ഒരു മനുഷ്യനില്‍ നിന്നും വേറൊരു മനുഷ്യനിലേക്ക് പകരുന്ന ഒരു ബാധ എന്ന് പറയുന്നു. മറുപരിഭാഷ: “ഈ മനുഷ്യന്‍ ഒരു പ്രശ്നം ഉണ്ടാക്കുന്നവന്‍ ആകുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# all the Jews throughout the world
“സകലവും” എന്ന വാക്ക് ഇവിടെ ഒരു അതിശയോക്തിയായി പൌലോസിനെതിരായ അവരുടെ കുറ്റാരോപണത്തെ ശക്തിപ്പെടുത്തുന്നതിന് ഉപയോഗിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-hyperbole]])
# He is a leader of the Nazarene sect
“നസറായ വിഭാഗം” എന്ന പദം ക്രിസ്ത്യാനികള്‍ക്കുള്ള വേറൊരു പേരാണ്. മറുപരിഭാഷ: “നസറായന്‍റെ അനുഗാമികള്‍ എന്നു അറിയപ്പെടുന്ന ജന വിഭാഗത്തിനു മുഴുവന്‍ അവന്‍ നേതൃത്വം നല്‍കുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# sect
ഇത് ഒരു വലിയ വിഭാഗത്തിനു ഉള്ളില്‍ തന്നെയുള്ള ഒരു ചെറിയ വിഭാഗം ആകുന്നു. ക്രിസ്ത്യാനികള്‍ എന്നത് യെഹൂദ മതത്തിനകത്ത് ഉള്ളതായ ഒരു ചെറിയ വിഭാഗം ആകുന്നു എന്ന് തെര്‍ത്തുല്ലൊസ് ചിന്തിക്കുന്നു.