ml_tn/act/23/34.md

8 lines
1.3 KiB
Markdown

# General Information:
ഇവിടെ “അവന്‍” എന്ന ഒന്നാമത്തെയും രണ്ടാമത്തെയും പദങ്ങള്‍ ദേശാധിപതിയായ ഫെലിക്സിനെ സൂചിപ്പിക്കുന്നു, മൂന്നാമത്തെ “അവന്‍” എന്ന പദവും “അവനെ” എന്ന പദവും പൌലോസിനെയും അവസാനത്തെ “അവന്‍” എന്ന പദം ദേശാധിപതി ഫേലിക്സിനെയും സൂചിപ്പിക്കുന്നു. “നീ” എന്നും “നിന്‍റെ” എന്നുമുള്ള പദങ്ങള്‍ പൌലോസിനെ സൂചിപ്പിക്കുകയും ചെയ്യുന്നു.
# he asked what province Paul was from. When
ഇത് ഒരു നേരിട്ടുള്ള ഉദ്ധരണി ആയി പ്രസ്താവിക്കാം. മറുപരിഭാഷ: “താന്‍ പൌലോസിനോട്‌ ചോദിച്ചു, “നീ ഏതു പ്രവിശ്യയില്‍ നിന്നുള്ളവന്‍ ആണ്? എപ്പോള്‍” (കാണുക:[[rc://*/ta/man/translate/figs-quotations]])