ml_tn/act/23/28.md

16 lines
1011 B
Markdown

# General Information:
ഇവിടെ “ഞാന്‍” എന്ന പദം സഹസ്രാധിപന്‍ ആയിരുന്ന ക്ലൌദ്യോസ് ലിസിയസിനെ സൂചിപ്പിക്കുന്നു.
# General Information:
“അവര്‍” എന്ന പദം പൌലോസിനെ കുറ്റപ്പെടുത്തിയ യെഹൂദന്മാരുടെ സംഘത്തെ സൂചിപ്പിക്കുന്നു.
# General Information:
“നീ” എന്ന പദം ഏകവചനവും അത് ദേശാധിപതി ആയ ഫേലിക്സിനെ സൂചിപ്പിക്കുന്നതും ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-you]])
# Connecting Statement:
ദേശാധിപതി ഫേലിക്സിനുള്ള കത്ത് സഹസ്രാധിപന്‍ അവസാനിപ്പിക്കുന്നു.