ml_tn/act/23/19.md

600 B
Raw Permalink Blame History

chief captain took him by the hand

സഹസ്രാധിപന്‍ ഈ ബാല്യക്കാരനെ കൈക്ക് പിടിച്ചുകൊണ്ടു പോയി അവനെ ഒരു ബാല്യക്കാരന്‍ എന്ന് വിളിക്കുന്നു (വാക്യ18), ഇത് അഭിപ്രായപ്പെടുന്നത് പൌലോസിന്‍റെ അനന്തരവന് 12 മുതല്‍ 15 വയസ്സു വരെ പ്രായം ഉണ്ടായിരിക്കും എന്നാണ്.