ml_tn/act/23/16.md

16 lines
1.3 KiB
Markdown

# General Information:
ഇവിടെ “അവന്‍” എന്ന പദം പൌലോസിന്‍റെ സഹോദരി പുത്രനെ സൂചിപ്പിക്കുന്നു. “അവനെ” എന്ന പദം സഹസ്രാധിപനെ സൂചിപ്പിക്കുന്നു.
# Paul's sister's son
പൌലോസിന്‍റെ സഹോദരി പുത്രന്‍, അല്ലെങ്കില്‍ “പൌലോസിന്‍റെ അനന്തരവന്‍”
# they were lying in wait
അവര്‍ പൌലോസിനെ വകവരുത്തുവാന്‍ ഒരുങ്ങിയിരിക്കുക ആയിരുന്നു അല്ലെങ്കില്‍ “അവര്‍ പൌലോസിനെ കൊല്ലുവാനായി കാത്തിരിക്കുക ആയിരുന്നു.”
# the fortress
ഈ കോട്ട ദേവാലയത്തിന്‍റെ പുറത്തെ പ്രാകാരവുമായി ബന്ധപ്പെട്ടിട്ടുള്ളത് ആയിരുന്നു. നിങ്ങള്‍ ഇത് [അപ്പോ.21:34] (../21/34.md.)ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക.