ml_tn/act/23/15.md

16 lines
1.3 KiB
Markdown

# Now, therefore
എന്തുകൊണ്ടെന്നാല്‍ ഞങ്ങള്‍ ഇപ്പോള്‍ പറഞ്ഞ കാര്യം സത്യം ആകുന്നു അല്ലെങ്കില്‍ “കാരണം ഞങ്ങള്‍ ഈ ശാപത്തിന്‍ കീഴ്‌ ഞങ്ങളെ ആക്കിയിരിക്കുന്നു”
# Now
ഇത് “ഈ നിമിഷത്തില്‍ തന്നെ” എന്ന് അര്‍ത്ഥം നല്‍കുന്നില്ല, എന്നാല്‍ തുടര്‍ന്നു വരുന്ന വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതായി ഉപയോഗിച്ചിരിക്കുന്നു.
# bring him down to you
പൌലോസിനെ കോട്ടയില്‍ നിങ്ങളുമായി കണ്ടുമുട്ടേണ്ടതിനു വേണ്ടി കൊണ്ടുവരിക.
# as if you would decide his case more precisely
പൌലോസ് ചെയ്തത് എന്താണെന്ന് കൂടുതലായി പഠിക്കുവാന്‍ നിങ്ങള്‍ ആവവശ്യപ്പെടും പോലെ