ml_tn/act/23/14.md

2.2 KiB

General Information:

ഇവിടെ “അവര്‍” എന്ന പദം അപ്പോ. 23:13ല്‍ നാല്‍പ്പതു യെഹൂദന്മാരെ സൂചിപ്പിക്കുന്നു. ഇവിടെ “നിങ്ങള്‍” എന്നത് ബഹുവചനവും മഹാ പുരോഹിതന്മാരെയും മൂപ്പന്മാരെയും സൂചിപ്പിക്കുന്നതും ആകുന്നു. “ഞങ്ങളെ” എന്നും “ഞങ്ങള്‍” എന്നും ഉള്ളത് പൌലോസിനെ വധിക്കുവാന്‍ പദ്ധതിയിട്ട നാല്‍പ്പതു യെഹൂദന്മാരെ സൂചിപ്പിക്കുന്നു. (കാണുക: [[rc:///ta/man/translate/figs-you]]ഉം [[rc:///ta/man/translate/figs-exclusive]]ഉം)

We have put ourselves under a great curse, to eat nothing until we have killed Paul

ഒരു പ്രതിജ്ഞ എടുക്കുകയും അത് അവര്‍ക്ക് നിറവേറ്റുവാന്‍ കഴിയുന്നില്ല എങ്കില്‍ ദൈവത്തോട് തങ്ങളെ ശപിക്കുവാന്‍ പറയുന്നതിനെ അവര്‍ അവരുടെ തോളിന്മേല്‍ ചുമക്കുന്ന ഒന്നായി ആ ശാപം തീരട്ടെ എന്ന രീതിയില്‍ പ്രതിപാദിച്ചിരിക്കുന്നു. മറുപരിഭാഷ: ഞങ്ങള്‍ പൌലോസിനെ വധിക്കുവോളം യാതൊന്നു കഴിക്കുകയില്ല എന്ന് ആണ ഇട്ടിരിക്കുന്നു. ഞങ്ങള്‍ ആണയിട്ടതു ഞങ്ങള്‍ക്ക് നിറവേറ്റുവാന്‍ കഴിഞ്ഞില്ല എങ്കില്‍ ദൈവം ഞങ്ങളെ ശപിക്കട്ടെ എന്ന് ദൈവത്തോട് പറഞ്ഞിരിക്കുന്നു.” (കാണുക: rc://*/ta/man/translate/figs-metaphor)