ml_tn/act/23/05.md

4 lines
572 B
Markdown

# For it is written
പൌലോസ് ഇവിടെ മോശെ ന്യായപ്രമാണത്തില്‍ രേഖപെടുത്തിയത് ഉദ്ധരിക്കുന്നു. ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “മോശെ ന്യായപ്രമാണത്തില്‍ എഴുതിയത്” (കാണുക: [[rc://*/ta/man/translate/figs-explicit]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം)