ml_tn/act/23/01.md

12 lines
799 B
Markdown

# Connecting Statement:
പൌലോസ് മഹാപുരോഹിതന്മാരുടെയും ന്യായാധിപ സംഘത്തിന്‍റെയും മുന്‍പില്‍ നില്‍ക്കുന്നു ([അപ്പോ.22:30](../22/30.md))
# Brothers
ഇവിടെ ഇത് അര്‍ത്ഥമാക്കുന്നത് “സഹ യെഹൂദന്മാര്‍” എന്നാണ്.
# I have lived before God in all good conscience until this day
ഇന്നയോളം ദൈവം എന്നോട് ചെയ്യുവാന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ചെയ്തിരിക്കുന്നു എന്ന് ഞാന്‍ അറിയുന്നു