ml_tn/act/22/30.md

1.2 KiB

General Information:

ഇവിടെ “അവന്‍” എന്ന പദം സഹസ്രാധിപനെ സൂചിപ്പിക്കുന്നു.

chief captain

ഏകദേശം 600 സൈനികരുടെ ഒരു സൈനിക ഉദ്യോഗസ്ഥന്‍.

So he untied his bonds

മിക്കവാറും “സഹസ്രാധിപന്‍” എന്നത് പ്രധാന ഉദ്യോഗസ്ഥന്‍റെ സൈനികര്‍ ആയിരിക്കും, മറുപരിഭാഷ: “ആയതിനാല്‍ സഹസ്രാധിപന്‍ തന്‍റെ സൈനികരോട് പൌലോസിന്‍റെ ബന്ധനങ്ങളെ അഴിച്ചു മാറ്റുവാന്‍ കല്‍പ്പിച്ചു” (കാണുക: rc://*/ta/man/translate/figs-metonymy)

he brought Paul down

കോട്ടയില്‍ നിന്ന്, ദേവാലയ പ്രാകാരത്തിലേക്കു താഴേക്കു നയിക്കുന്ന ഒരു പടിക്കെട്ട് ഉണ്ടായിരുന്നു.