ml_tn/act/22/26.md

4 lines
561 B
Markdown

# What are you about to do?
ഈ ചോദ്യം സഹസ്രാധിപന്‍ പൌലോസിനെ ചാട്ട കൊണ്ട് അടിക്കുവാനുള്ള പദ്ധതിയെ പുനര്‍ഃവിചിന്തനം ചെയ്യുവാന്‍ നിര്‍ബന്ധിതന്‍ ആക്കുവാന്‍ ഉപയോഗിക്കുന്നു. മറുപരിഭാഷ: “നീ ഇത് ചെയ്യരുത്!” (കാണുക: [[rc://*/ta/man/translate/figs-rquestion]])