ml_tn/act/22/25.md

1.2 KiB

General Information:

“അവര്‍” എന്ന പദം പട്ടാളക്കാരെ സൂചിപ്പിക്കുന്നു.

the thongs

ഇവ തോല്‍ വാറുകളോ മൃഗത്തിന്‍റെ തുകലോ ആയിരുന്നു.

Is it lawful for you to scourge a man who is a Roman and who has not been put on trial?

പൌലോസ് ഈ ചോദ്യം ഉപയോഗിക്കുന്നത് തന്‍റെ പടയാളികള്‍ക്ക് പൌലോസിനെ ചാട്ടവാറു കൊണ്ട് അടിക്കുവാനുള്ള സാധുതയെ ശതാധിപന്‍ പരിശോധിക്കണം എന്നുള്ളതു കൊണ്ടാണ്. മറുപരിഭാഷ: “ഒരു റോമ പൌരനെ തനിക്കു ന്യായമായ വിസ്താരം ലഭ്യമാക്കാതെ ചാട്ടവാറുകൊണ്ടു അടിക്കുന്നത് നിയമവിധേയമായത് അല്ല!” (കാണുക: rc://*/ta/man/translate/figs-rquestion)