ml_tn/act/22/23.md

965 B

As they were

അവര്‍ ആയിരിക്കുമ്പോള്‍. “അവര്‍ ആയിരിക്കെ” എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ഒരേ സമയത്ത് നടക്കുന്ന രണ്ടു സംഭവങ്ങളെ അടയാളപ്പെടുത്തുവാന്‍ വേണ്ടിയാണ്.

throwing off their cloaks, and throwing dust into the air

ഈ പ്രവര്‍ത്തികള്‍ കാണിക്കുന്നത് യെഹൂദന്മാര്‍ കോപക്രാന്തരായി എന്തുകൊണ്ടെന്നാല്‍ അവര്‍ ചിന്തിച്ചത് പൌലോസ് ദൈവത്തിനു വിരോധമായ കാര്യം സംസാരിച്ചു എന്നാണ്. (കാണുക: rc://*/ta/man/translate/translate-symaction)