ml_tn/act/22/20.md

802 B

the blood of Stephen your witness was spilled

ഇവിടെ “രക്തം” എന്നത് സ്തെഫാനോസിന്‍റെ ജീവനെ കാണിക്കുന്നു. രക്തം ചിന്തുക എന്നാല്‍ കൊല്ലുക എന്നു അര്‍ത്ഥം. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “നിന്നെക്കുറിച്ചു സാക്ഷ്യം പ്രസ്താവിച്ച സ്തെഫാനോസിനെ അവര്‍ കൊന്നുകളഞ്ഞു” (കാണുക: [[rc:///ta/man/translate/figs-metonymy]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)