ml_tn/act/22/17.md

1.3 KiB

Connecting Statement:

പൌലോസ് തനിക്കുണ്ടായ യേശുവിന്‍റെ ദര്‍ശനത്തെ കുറിച്ച് ജനക്കൂട്ടത്തോട് സംസാരിക്കുവാന്‍ തുടങ്ങുന്നു.

it happened that

ഈ പദസഞ്ചയം പ്രവര്‍ത്തി എവിടെ ആരംഭിക്കുന്നു എന്നതിനെ അടയാളപ്പെടുത്തുവാന്‍ ഉപയോഗിക്കുന്നു. നിങ്ങളുടെ ഭാഷയില്‍ ഇത് ചെയ്യുവാന്‍ ഉള്ള ശൈലി ഉണ്ടെങ്കില്‍, അത് ഇവിടെ ഉപയോഗിക്കുന്നത് പരിഗണിക്കുക.

I was given a vision

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “എനിക്ക് ഒരു ദര്‍ശനം ഉണ്ടായി” അല്ലെങ്കില്‍ “ദൈവം എനിക്ക് ഒരു ദര്‍ശനം നല്‍കി” (കാണുക: rc://*/ta/man/translate/figs-activepassive)