ml_tn/act/22/16.md

2.4 KiB

Now

ഇവിടെ “ഇപ്പോള്‍” എന്നുള്ളത് “ഈ നിമിഷത്തില്‍” എന്ന് അര്‍ത്ഥം നല്‍കുന്നില്ല”, എന്നാല്‍ അത് തുടര്‍ന്നു വരുന്ന പ്രധാന വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്നു.

why are you waiting?

ഈ ചോദ്യം പൌലോസിനെ സ്നാനപ്പെടുവാനായി ഉപദേശിച്ചുകൊണ്ടു പറഞ്ഞതാണ്‌. മറുപരിഭാഷ: “വൈകരുത്!” അല്ലെങ്കില്‍ “താമസിക്കരുത്!” (കാണുക: rc://*/ta/man/translate/figs-rquestion)

be baptized

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഞാന്‍ നിന്നെ സ്നാനപ്പെടുത്തട്ടെ” അല്ലെങ്കില്‍ “സ്നാനം സ്വീകരിക്കുക” (കാണുക: rc://*/ta/man/translate/figs-activepassive)

wash away your sins

ഒരു മനുഷ്യന്‍റെ ശരീരം കഴുകി അഴുക്കു നീക്കുന്നത് പോലെ, ക്ഷമയ്ക്കായി യേശുവിന്‍റെ നാമം വിളിച്ചു അപേക്ഷിക്കുന്നത് ഒരുവന്‍റെ ഉള്ളത്തെ പാപത്തില്‍ നിന്നും ശുദ്ധീകരിക്കുന്നു. മറുപരിഭാഷ: “നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചു കിട്ടുവാനായി അപേക്ഷിക്കുക” (കാണുക: rc://*/ta/man/translate/figs-metaphor)

calling on his name

ഇവിടെ “നാമം” എന്നത് കര്‍ത്താവിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “കര്‍ത്താവിനെ വിളിക്കുക” അല്ലെങ്കില്‍ “കര്‍ത്താവില്‍ ആശ്രയിക്കുക”