ml_tn/act/22/15.md

4 lines
397 B
Markdown

# to all men
ഇവിടെ “ആളുകള്‍” എന്നത് പുരുഷന്മാരോ സ്ത്രീകളോ ആയ ആളുകള്‍ എന്ന് അര്‍ത്ഥം നല്‍കുന്നു. മറുപരിഭാഷ: എല്ലാ ജനങ്ങള്‍ക്കും” (കാണുക: [[rc://*/ta/man/translate/figs-gendernotations]])