ml_tn/act/22/14.md

1.5 KiB

General Information:

“അവന്‍” എന്നത് അനന്യാസിനെ സൂചിപ്പിക്കുന്നു ([അപ്പോ.22:12] (../22/12.md)).

Connecting Statement:

ദമസ്കോസില്‍ തനിക്കു എന്തു സംഭവിച്ചു എന്ന് പറയുന്നത് പൌലോസ് അവസാനിപ്പിക്കുന്നു. അനന്യാസ് തന്നോട് പറഞ്ഞതിനെ അദ്ദേഹം ഉദ്ധരിക്കുന്നു. ഇത് ഇപ്പോഴും യെരുശലേമിലെ ജനക്കൂട്ടത്തോടുള്ള തന്‍റെ പ്രസംഗത്തിലെ ഒരു ഭാഗം ആയിരിക്കുന്നു.

his will

ദൈവം എന്തു ആസൂത്രണം ചെയ്യുന്നുവോ അത് സംഭവിക്കുവാന്‍ ഇടയാകും.

to hear the voice coming from his own mouth

“ശബ്ദം”എന്നും “അധരം” എന്നും ഉള്ളവ സംസാരിക്കുന്ന വ്യക്തിയെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അവന്‍ നിങ്ങളോട് നേരിട്ട് സംസാരിക്കുന്നത് കേള്‍ക്കുക” (കാണുക: rc://*/ta/man/translate/figs-synecdoche)