ml_tn/act/22/11.md

8 lines
940 B
Markdown

# I could not see because of that light's brightness
ആ പ്രകാശത്തിന്‍റെ പ്രഭ നിമിത്തം ഞാന്‍ അന്ധനായി തീര്‍ന്നു.
# being led by the hands of those who were with me, I came into Damascus
ഇവിടെ “കരങ്ങള്‍” എന്നത് പൌലോസിനെ നയിച്ചുകൊണ്ട് പോകുന്നവരെ സൂചിപ്പിക്കുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “എന്നോടുകൂടെ ഉള്ളവര്‍ എന്നെ ദമസ്കൊസിലേക്കു നയിച്ചുകൊണ്ട് പോയി” (കാണുക: [[rc://*/ta/man/translate/figs-synecdoche]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം)