ml_tn/act/22/03.md

3.5 KiB

but educated in this city at the feet of Gamaliel

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “എന്നാല്‍ ഞാന്‍ ഇവിടെ യെരുശലേമില്‍ ഗമാലിയേല്‍ റബ്ബിയുടെ ഒരു വിദ്യാര്‍ഥി ആയിരുന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

at the feet of Gamaliel

ഇവിടെ “പാദങ്ങളില്‍” എന്നത് ഒരു വിദ്യാര്‍ഥി ഒരു അധ്യാപകനില്‍ നിന്ന് പഠിക്കുമ്പോള്‍ താന്‍ ഇരിക്കുന്നതായ സ്ഥലത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഗമാലിയേലിനാല്‍” (കാണുക: rc://*/ta/man/translate/figs-metonymy)

Gamaliel

ഗമാലിയേല്‍ യെഹൂദ ന്യായപ്രമാണത്തിലെ ഏറ്റവും പ്രഗല്‍ഭരായ അധ്യാപകരില്‍ ഒരാള്‍ ആയിരുന്നു. നിങ്ങള്‍ ഈ പേര്‍ അപ്പോ.5:34ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്ന് കാണുക.

I was instructed according to the strict ways of the law of our fathers

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “നമ്മുടെ പൂര്‍വ്വ പിതാക്കന്മാരുടെ പ്രമാണങ്ങളെ എപ്രകാരം ശ്രദ്ധാപൂര്‍വ്വം അനുസരിക്കണമെന്നു അദ്ദേഹം എന്നെ പരിശീലിപ്പിച്ചിരുന്നു” അല്ലെങ്കില്‍ “എനിക്ക് ലഭിച്ചതായ പരിശീലനം നമ്മുടെ പൂര്‍വ്വ പിതാക്കന്മാരുടെ പ്രമാണങ്ങളുടെ വാസ്തവമായ വിശദീകരണങ്ങളെ പിന്തുടരുന്നത് ആയിരുന്നു.” (കാണുക: rc://*/ta/man/translate/figs-activepassive)

law of our fathers

പൂര്‍വ്വീകന്മാരുടെ നിയമം. ഇത് മോശെ മുഖാന്തിരം യിസ്രായേല്‍ ജനത്തിനു ദൈവം നല്‍കിയ നിയമത്തെ സൂചിപ്പിക്കുന്നു.

I am zealous for God

ഞാന്‍ സമ്പൂര്‍ണ്ണമായി ദൈവത്തെ അനുസരിക്കുവാന്‍ സമര്‍പ്പിതന്‍ ആയിരിക്കുന്നു അല്ലെങ്കില്‍ “ഞാന്‍ ദൈവത്തെ സേവിക്കുന്നതില്‍ വളരെ പ്രീതി ഉള്ളവന്‍ ആയിരിക്കുന്നു.”

just as all of you are today

നിങ്ങള്‍ എല്ലാവരും ഇന്ന് ആയിരിക്കുന്നത് പോലെ തന്നെ. പൌലോസ് തന്നെ ജനക്കൂട്ടത്തോട് സാമ്യപ്പെടുത്തുന്നു.