ml_tn/act/21/40.md

1.5 KiB

the captain had given him permission

“അനുവാദം” എന്ന പദം ഒരു ക്രിയയായി പ്രസ്താവിക്കാം. മറുപരിഭാഷ: “സഹസ്രാധിപന്‍ പൌലോസിനു സംസാരിക്കുവാനായി അനുവാദം നല്‍കി” അല്ലെങ്കില്‍ “സഹസ്രാധിപന്‍ പൌലോസിനെ സംസാരിക്കുവാന്‍ അനുവദിച്ചു” (കാണുക: rc://*/ta/man/translate/figs-abstractnouns)

Paul stood on the steps

“പടിക്കെട്ടുകള്‍” എന്ന പദം ഇവിടെ സൂചിപ്പിക്കുന്നത് കോട്ടയിലേക്കുള്ള ഏണിപ്പടിയെ ആകുന്നു.

motioned with the hand to the people

പൌലോസ് എന്തുകൊണ്ട് കൈകൊണ്ട് ആംഗ്യം കാണിച്ചു എന്നത് വ്യക്തമാക്കി പ്രസ്താവിക്കാം. മറുപരിഭാഷ: “ജനം ശാന്തരാകേണ്ടതിനായി തന്‍റെ കൈ കൊണ്ടു ആംഗ്യം കാണിച്ചു” (കാണുക: rc://*/ta/man/translate/figs-explicit)

When there was a deep silence

ജനം പൂര്‍ണ്ണമായി ശാന്തമായപ്പോള്‍