ml_tn/act/21/30.md

1.8 KiB

All the city was excited

“എല്ലാം” എന്ന പദം ഇവിടെ ഊന്നല്‍ നല്‍കുന്നതിനായി അതിശയോക്തിയായി പറഞ്ഞിരിക്കുന്നു. “നഗരം” എന്ന പദം യെരുശലേം പട്ടണത്തിലുള്ള ജനത്തെ പ്രതിനിധീകരിക്കുന്നു. മറുപരിഭാഷ: “പട്ടണത്തില്‍ ഉള്ള നിരവധി ജനങ്ങള്‍ പൌലോസിനോട് കോപം ഉള്ളവരായി തീര്‍ന്നു. (കാണുക: ഉം rc://*/ta/man/translate/figs-hyperboleഉം)

laid hold of Paul

പൌലോസിനെ പിടിച്ചു അല്ലെങ്കില്‍ “പൌലോസിനെ ബലാല്‍ക്കാരേണ പിടിച്ചു”

the doors were immediately shut

ദേവാലയ പരിസരത്ത് കലഹം ഉണ്ടാകാതിരിക്കേണ്ടതിനു അവര്‍ കതകുകള്‍ അടച്ചു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ചില യെഹൂദന്മാര്‍ പെട്ടെന്ന് തന്നെ ദേവാലയ വാതിലുകള്‍ അടച്ചു” അല്ലെങ്കില്‍ “ദേവാലയ കാവല്‍ക്കാര്‍ പെട്ടെന്ന് തന്നെ കതകുകള്‍ അടച്ചു കളഞ്ഞു” (കാണുക: [[rc:///ta/man/translate/figs-explicit]]ഉം [[rc:///ta/man/translate/figs-activepassive]]ഉം)