ml_tn/act/21/25.md

3.4 KiB

General Information:

ഇവിടെ “ഞങ്ങള്‍” എന്ന പദം യാക്കോബിനെയും മൂപ്പന്മാരെയും സൂചിപ്പിക്കുന്നു. (കാണുക: rc://*/ta/man/translate/figs-exclusive)

Connecting Statement:

യെരുശലേമില്‍ യാക്കോബും മൂപ്പന്മാരും പൌലോസിനോട്‌ അഭ്യര്‍ത്ഥന ചെയ്യുന്നത് പൂര്‍ത്തീകരിക്കുന്നു ([അപ്പോ.21:18] (../21/17.md)).

they should keep themselves from things sacrificed to idols, from blood, from what is strangled

ഇവയൊക്കെയും അവര്‍ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങളെ കുറിച്ചുള്ള നിയമങ്ങള്‍ ആകുന്നു. വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച മൃഗങ്ങളുടെ മാംസം , രക്തത്തോട് കൂടെയുള്ള മാംസം, ശ്വാസം മുട്ടി കൊല്ലപ്പെട്ടതിനാല്‍ അതില്‍ രക്തം ശേഷിച്ചിരിക്കുന്ന മാംസം എന്നിവ അവര്‍ക്ക് ഭക്ഷിക്കുവാന്‍ നിരോധിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഇതിനു സമാനമായ പദസഞ്ചയങ്ങള്‍ [അപ്പോ.15:20] (../15/20.md)ല്‍ എപ്രകാരം പരിഭാഷ ചെയ്തിരിക്കുന്നു എന്ന് കാണുക. (കാണുക: rc://*/ta/man/translate/figs-explicit)

they should keep themselves from things sacrificed to idols

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ആരെങ്കിലും വിഗ്രഹത്തിനു നിവേദിച്ചതായ മൃഗത്തിന്‍റെ മാംസത്തില്‍ നിന്നും അവര്‍ അകന്നു മാറി നിന്നു” (കാണുക: rc://*/ta/man/translate/figs-activepassive)

from what is strangled

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. നിങ്ങള്‍ക്ക് ശ്വാസം മുട്ടി ചത്തതായ മൃഗത്തെ കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ വ്യക്തമാക്കി പ്രസ്താവിക്കുകയും ചെയ്യാം. മറുപരിഭാഷ: “ഒരു മനുഷ്യന്‍ ശ്വാസം മുട്ടിച്ചു കൊന്നതായ ഒരു മൃഗത്തില്‍ നിന്ന്” അല്ലെങ്കില്‍ “ഒരു മനുഷ്യന്‍ ഭക്ഷണത്തിനായി കൊന്ന മൃഗങ്ങളില്‍ നിന്ന് എന്നാല്‍ അതിന്‍റെ രക്തം വാര്‍ത്തു നീക്കം ചെയ്യാത്ത” (കാണുക: [[rc:///ta/man/translate/figs-explicit]] ഉം [[rc:///ta/man/translate/figs-activepassive]]ഉം)