ml_tn/act/21/23.md

4 lines
426 B
Markdown

# four men who made a vow
ദൈവത്തോട് വാക്ക് പറഞ്ഞ നാല് ആളുകള്‍. ഒരു നിര്‍ദ്ധിഷ്ട കാലഘട്ടം വരെ മദ്യം കഴിക്കുകയോ തലമുടി ക്ഷൌരം ചെയ്യുകയോ ഇല്ല എന്ന് സ്വീകരിക്കുന്ന ഒരു ഉടമ്പടി.