ml_tn/act/21/03.md

1.3 KiB

General Information:

ഇവിടെ “ഞങ്ങള്‍” എന്ന പദം ലൂക്കോസ്, പൌലോസ്, അവരോടൊപ്പം യാത്ര ചെയ്യുന്നവര്‍ ആദിയായവരെ സൂചിപ്പിക്കുന്നു, എന്നാല്‍ വായനക്കാരനെ അല്ല. (കാണുക: rc://*/ta/man/translate/figs-exclusive)

leaving it on the left side of the boat

ഇടതു ഭാഗത്തുള്ള ദ്വീപു കടന്നു പോയി, എന്നുവെച്ചാല്‍ പടകിന്‍റെ ഇടത്തു ഭാഗത്ത് ഉള്ളതായ തുറമുഖം ആകുന്നു.

where the ship was to unload its cargo

ഇവിടെ “കപ്പല്‍” എന്നത് കപ്പലിനെ നയിച്ചു കൊണ്ടുപോകുന്ന സംഘത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഈ സംഘം കപ്പലില്‍ ഉള്ള ചരക്കുകള്‍ കപ്പലില്‍ നിന്നും ഇറക്കുന്നവരാണ്.” (കാണുക: rc://*/ta/man/translate/figs-metonymy)