ml_tn/act/20/31.md

24 lines
2.6 KiB
Markdown

# be on guard. Remember
ഉണരുകയും ഓര്‍ക്കുകയും ചെയ്യുക അല്ലെങ്കില്‍ “നിങ്ങള്‍ ഓര്‍ത്തുകൊണ്ട്‌ ഉണരുക”
# be on guard
ഉണര്‍ന്നിരിക്കുകയും ജാഗ്രതയായി ഇരിക്കുകയും ചെയ്യുക അല്ലെങ്കില്‍ “കാവല്‍ ചെയ്യുക.” വിശ്വാസികളുടെ സമൂഹത്തിനു ദോഷം ചെയ്യുന്ന ഏതൊരു വ്യക്തിയെക്കുറിച്ചും ജാഗ്രതയുള്ളവര്‍ ആയിരിക്കേണ്ടതു സംബന്ധിച്ച് ഒരു സൈന്യം എപ്രകാരം ശത്രു സൈന്യത്തെ കുറിച്ച് ജാകരൂകരായി വീക്ഷിച്ചു കൊണ്ടിരിക്കുന്നുവോ അതുപോലെ ജാഗ്രത ഉള്ളവര്‍ ആയിരിക്കണമെന്നു ക്രിസ്തീയ നേതാക്കന്മാര്‍ മുന്നറിയിപ്പ് നല്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# Remember that
ഓര്‍ത്തു കൊണ്ടിരിക്കുക അല്ലെങ്കില്‍ “അത് മറക്കാതെ ഇരിക്കുക”
# for three years I did not stop instructing ... night and day
പൌലോസ് അവരെ തുടര്‍മാനമായി മൂന്നു വര്‍ഷം പഠിപ്പിച്ചിരുന്നില്ല, എന്നാല്‍ മൂന്ന് വര്‍ഷ കാലയളവ്‌ കൊണ്ട്. (കാണുക: [[rc://*/ta/man/translate/figs-hyperbole]])
# I did not stop instructing
ഞാന്‍ മുന്നറിയിപ്പു നല്‍കുന്നത് നിര്‍ത്തിയില്ല
# with tears
ഇവിടെ “കണ്ണുനീര്‍” സൂചിപ്പിക്കുന്നത് പൌലോസ് കരയുന്നത് എന്തുകൊണ്ടെന്നാല്‍ ജനത്തിനു മുന്നറിയിപ്പ് നല്കിവരുമ്പോള്‍ ഉണ്ടായ കരുതല്‍ നിമിത്തമുള്ള ശക്തമായ വികാരം ആകുന്നു. (കണ്ണുക: [[rc://*/ta/man/translate/figs-metonymy]])