ml_tn/act/20/29.md

892 B

vicious wolves will come in among you and will not spare the flock

ഇത് ദുരുപദേശം പഠിപ്പിക്കുന്ന ആളുകളുടെ ഒരു ചിത്രം ആകുന്നു അവര്‍ ആടുകളെ ഭക്ഷിക്കുന്ന ചെന്നായകളെ പോലെ വിശ്വാസികളുടെ സമൂഹത്തെ ഉപദ്രവിക്കുന്നവര്‍ ആയിരിക്കും. മറുപരിഭാഷ: “നിരവധി ശത്രുക്കള്‍ നിങ്ങളുടെ ഇടയില്‍ വരികയും വിശ്വാസികളുടെ സമൂഹത്തെ ഉപദ്രവിക്കുവാന്‍ ശ്രമിക്കുകയും ചെയ്യും” (കാണുക: rc://*/ta/man/translate/figs-metaphor)