ml_tn/act/20/28.md

16 lines
2.3 KiB
Markdown

# Therefore
ഞാന്‍ പറഞ്ഞത് തികച്ചും വാസ്തവം ആയതിനാല്‍, ഇതുവരെയും തന്‍റെ പ്രസംഗത്തില്‍ താന്‍ അവരെ വിട്ടു പിരിയുന്നു എന്ന് പറഞ്ഞതിനെ സൂചിപ്പിക്കുന്നു.
# the flock of which the Holy Spirit has made you overseers. Be careful to shepherd the church of God
ഇവിടെ വിശ്വാസികളെ ഒരു “ആട്ടിന്‍കൂട്ടം” പോലെ ചിത്രീകരിച്ചിരിക്കുന്നു. ചെന്നായക്കളില്‍ നിന്നും തന്‍റെ ആട്ടിന്‍കൂട്ടത്തെ സംരക്ഷിക്കുന്ന ഇടയനെപ്പോലെ വിശ്വാസ സമൂഹത്തെ പരിപാലിക്കുന്നവരായി ദൈവത്താല്‍ നിയമിക്കപ്പെട്ടവര്‍ ആണ് സഭാനേതാക്കന്മാര്‍. ദൈവസഭയെ സംരക്ഷിക്കുന്നതില്‍ ഉറപ്പുള്ളവരായിരിക്കുക” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# the church of God, which he purchased with his own blood
ക്രിസ്തുവിന്‍റെ “രക്തം” ചൊരിയുന്നത് ഇവിടെ നമ്മുടെ പാപങ്ങള്‍ക്കായുള്ള മറുവില ദൈവത്തിനു നല്‍കിയതിനു സമാനം ആയി കാണുന്നു. മറുപരിഭാഷ: ക്രിസ്തു തന്‍റെ രക്തം കുരിശില്‍ ചീന്തുക വഴി പാപത്തില്‍ നിന്ന് രക്ഷിക്കപ്പെട്ട ജനം” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# his own blood
ഇവിടെ “രക്തം” എന്നത് ക്രിസ്തുവിന്‍റെ മരണത്തെ പ്രതിനിധാനം ചെയ്യുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])