ml_tn/act/20/26.md

1.6 KiB

I am innocent of the blood of any man

ഇവിടെ “രക്തം” എന്നത് ഒരു വ്യക്തിയുടെ മരണത്തെ കുറിക്കുന്നു, അതായത്, ഈ വിഷയത്തില്‍, ദൈവം ഒരു മനുഷ്യനെ കുറ്റവാളി എന്ന് പ്രഖ്യാപിക്കുമ്പോള്‍ ശരീര മരണത്തിനു പകരമായി സംഭവിക്കുന്ന ആത്മീയ മരണം ആകുന്നു. പൌലോസ് അവരോടു ദൈവത്തിന്‍റെ സത്യം പ്രസ്താവിച്ചു. മറുപരിഭാഷ: “ദൈവം പാപത്തിന്‍റെ കുറ്റം നിമിത്തം ആരെയെങ്കിലും ന്യായം വിധിച്ചാല്‍ ഞാന്‍ അതിനു ഉത്തരവാദി ആകുകയില്ല, എന്തുകൊണ്ടെന്നാല്‍ അവര്‍ യേശുവില്‍ ആശ്രയിച്ചില്ല എന്നുള്ളതാണ്.” (കാണുക: rc://*/ta/man/translate/figs-metonymy)

any man

ഇവിടെ ഇത് അര്‍ത്ഥമാക്കുന്നത് പുരുഷനോ സ്ത്രീയോ ആയ ഏതൊരു വ്യക്തിയും എന്നാണ്. മറുപരിഭാഷ: ഏതു വ്യക്തിയും” (കാണുക: rc://*/ta/man/translate/figs-gendernotations)