ml_tn/act/20/24.md

2.2 KiB

if only I may finish the race and complete the ministry that I received from the Lord Jesus

ഇത് പൌലോസിന്‍റെ “ഓട്ടത്തെയും” “ശുശ്രൂഷയെയും” കുറിച്ച് അത് യേശുനല്‍കിയതും പൌലോസ് പ്രാപിച്ചതുമായ ലക്ഷ്യമായി പറയുന്നു. ഇവിടെ “ഓട്ടം” എന്നതും “ശുശ്രൂഷ” എന്നതും അടിസ്ഥാനപരമായി ഒന്നിനെത്തന്നെ കുറിക്കുന്നു. പൌലോസ് ഊന്നല്‍ നല്‍കേണ്ടതിനായി ഇത് ആവര്‍ത്തിക്കുന്നു. മറുപരിഭാഷ: “ആയതിനാല്‍ ഞാന്‍ ചെയ്തുതീര്‍ക്കണമെന്നു കര്‍ത്താവായ യേശു കല്‍പ്പിച്ച പ്രവര്‍ത്തി പൂര്‍ത്തീകരിക്കണം എന്നേയുള്ളൂ” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-doublet]]ഉം)

finish the race

ഒരു ഓട്ടക്കളത്തില്‍ ഓടുന്ന വിധം താന്‍ യേശുവിന്‍റെ കല്‍പ്പനപ്രകാരം ചെയ്യുവാന്‍ ഭരമേല്‍പ്പിക്കപ്പെട്ട പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തെ കുറിച്ച് ഒരു ഓട്ടക്കളത്തില്‍ ഓടുന്നത് പോലെയെന്ന് പൌലോസ് പറയുന്നു. (കാണുക: rc://*/ta/man/translate/figs-metaphor)

to testify to the gospel of the grace of God

ജനത്തോടു ദൈവത്തിന്‍റെ കൃപയുടെ സുവിശേഷം പറയുക. ഈ ശുശ്രൂഷയാണ് യേശുവില്‍ നിന്ന് പൌലോസിനു ലഭിച്ചത്.