ml_tn/act/20/23.md

4 lines
619 B
Markdown

# chains and sufferings await me
ഇവിടെ “ചങ്ങലകള്‍” എന്നത് പൌലോസ് തടവിലാക്കപ്പെട്ടു കാരാഗൃഹത്തില്‍ ആകുന്നതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ജനം എന്നെ കാരാഗൃഹത്തില്‍ ഇടുകയും ഞാന്‍ ദുരിതം അനുഭവിക്കുവാന്‍ ഇടയാകുകയും ചെയ്യും” (കാണുക: [[rc://*/ta/man/translate/figs-metonymy]])