ml_tn/act/20/19.md

2.0 KiB

lowliness of mind

ഇത് നിലത്തോളം കുനിയുന്നതിനോട് തുലനം ചെയ്തുള്ള താഴ്മയെ കുറിച്ച് സംസാരിക്കുന്നു. “മനസ്സ്” എന്നുള്ളത് ഒരു വ്യക്തിയുടെ ആന്തരിക സ്വഭാവത്തെ കാണിക്കുന്നു. മറുപരിഭാഷ: “താഴ്മ” അല്ലെങ്കില്‍ “വിനയം” (കാണുക: [[rc:///ta/man/translate/figs-metaphor]]ഉം [[rc:///ta/man/translate/figs-metonymy]]ഉം)

with tears

ഇവിടെ “കണ്ണുനീര്‍” എന്നത് സങ്കടം ഉണ്ടായി കരയുന്നതിനെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ഞാന്‍ കരഞ്ഞു കൊണ്ട്‌ കര്‍ത്താവിനെ സേവിച്ചു” (കാണുക: rc://*/ta/man/translate/figs-metonymy)

in sufferings that happened to me

ദുരിതമനുഭവിക്കല്‍ എന്നത് ഒരു സര്‍വ്വനാമം ആകുന്നു. ഇതിന്‍റെ അര്‍ത്ഥം ഒരു ക്രിയാപദമായും പ്രകടിപ്പിക്കാം. മറുപരിഭാഷ: “ഞാന്‍ കഷ്ടം അനുഭവിച്ചപ്പോള്‍” (കാണുക: )

of the Jews

ഇത് എല്ലാ യെഹൂദന്മാരെയും അര്‍ത്ഥമാക്കുന്നില്ല. ഇത് ആരാണ് ചതിപ്രയോഗം നടത്തിയതെന്ന് നമ്മെ അറിയിക്കുന്നു. മറുപരിഭാഷ: “യെഹൂദന്മാരില്‍ ചിലര്‍” (കാണുക: rc://*/ta/man/translate/figs-synecdoche)