ml_tn/act/20/13.md

2.4 KiB

General Information:

“അവന്‍,” “അവന്‍ തന്നെ,” “അവനെ” എന്നീ പദങ്ങള്‍ പൌലോസിനെ സൂചിപ്പിക്കുന്നു. ഇവിടെ “ഞങ്ങള്‍” എന്ന പദം എഴുത്തുകാരനെയും തന്നോടൊപ്പം യാത്ര ചെയ്യുന്നവരെയും സൂചിപ്പിക്കുന്നു, എന്നാല്‍ വായനക്കാരെ അല്ല. (കാണുക: rc://*/ta/man/translate/figs-exclusive)

Connecting Statement:

എഴുത്തുകാരനായ ലൂക്കോസ്, പൌലോസ്, തന്‍റെ മറ്റു സഹപ്രവര്‍ത്തകര്‍ അവരുടെ യാത്ര തുടരുന്നു; എങ്കിലും, പൌലോസ് യാത്രയുടെ ഭാഗമായി വേര്‍തിരിഞ്ഞു പോകുന്നു.

We ourselves went

“നമ്മുടെ” എന്നുള്ള പദം ഊന്നല്‍ നല്‍കുകയും ലൂക്കൊസിനെയും തന്‍റെ യാത്രാകൂട്ടാളികളെയും പടകില്‍ യാത്ര ചെയ്യാതിരുന്ന പൌലോസില്‍ നിന്ന് വേര്‍തിരിക്കുകയും ചെയ്യുന്നു. (കാണുക: rc://*/ta/man/translate/figs-rpronouns)

sailed away to Assos

അസ്സൊസ് എന്ന പട്ടണം ഇപ്പോഴത്തെ ഏജീയന്‍ കടലിന്‍റെ തീരത്തുള്ള തുര്‍ക്കിയിലെ ബെഹ്റാമിന്‍റെ നേരെ താഴ്ഭാഗത്ത് സ്ഥിതി ചെയ്യുന്നു. (കാണുക: rc://*/ta/man/translate/translate-names)

he himself desired

അവന്‍ തന്നെ എന്ന് ഉപയോഗിച്ചത് പൌലോസ് ഇതാണ് ആഗ്രഹിച്ചതു എന്ന് ഊന്നല്‍ നല്‍കി പറയുവാന്‍ വേണ്ടിയാണ്. (കാണുക: rc://*/ta/man/translate/figs-rpronouns)

to go by land

കരയില്‍ കൂടെ യാത്ര ചെയ്യുവാന്‍