ml_tn/act/20/12.md

865 B
Raw Permalink Blame History

the boy

ഇത് യൂത്തിക്കൊസിനെ സൂചിപ്പിക്കുന്നു ([അപ്പൊ.20:9] (../20/09.md)). സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1) താന്‍ 14 വയസ്സിനു മുകളില്‍ ഉള്ള ഒരു ചെറുപ്പക്കാരന്‍ ആയിരുന്നു അല്ലെങ്കില്‍ 2) താന്‍ 9നു 14നു ഇടയ്ക്ക് പ്രായമുള്ള ഒരു ബാലന്‍ ആയിരുന്നു അല്ലെങ്കില്‍ 3) “ബാലന്‍” എന്ന പദം താന്‍ ഒരു വേലക്കാരന്‍ അല്ലെങ്കില്‍ ഒരു ദാസന്‍ എന്നും പ്രസ്താവിക്കാം.